city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കള്‍ അനാഥരായി

ബെള്ളൂര്‍: (www.kasargodvartha.com 12.06.2019) ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു. ഇതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കള്‍ അനാഥരായി. ബെള്ളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പെടുന്ന കക്കെബെട്ടുവിലെ ഗണേശ് റാവു(60) ആണ് മരിച്ചത്. ഇതോടെ ജന്മനാ കിടപ്പിലായ മക്കളായ സൗമ്യ (22), അരുണി (18) എന്നിവരാണ് ദുരിതത്തിലായത്. ഇവരുടെ ഏക്ര ആശ്രയമായിരുന്നു ഗണേശ് റാവു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗണേശ് റാവു ഉണര്‍ന്നില്ല. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ സുമിത്ര.

ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ട് മക്കള്‍ അനാഥരായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Endosulfan, Death, Obituary, Man died in sleep
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia