തീവണ്ടിയില്‍ നിന്നും വീണ യാത്രക്കാരന് തല പ്ലാറ്റ്ഫോമിലിടിച്ച് മരിച്ചു
Feb 19, 2012, 15:55 IST
മുണ്ടും ഷര്‍ട്ടുമാണ് വേഷം. കാസര്‍കോട്ട് ഇറങ്ങേണ്ട യാത്രക്കാരന് ഉറങ്ങിപ്പോയതായാണ് സംശയം. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാകണം ഉണര്‍ന്നത്. പിന്നീട് ചാടിയിറങ്ങിയതായാണ് റെയില്‍വെ പൊലീസ് നിഗമനം.വണ്ടി കാസര്‍കോട് വിട്ടശേഷമാണ് റെയില്‍വെസ്റ്റേഷനില്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. റെയില്‍വെ പൊലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Keywords: Railway station, Obituary, Kasaragod