city-gold-ad-for-blogger

ഒറ്റക്കു താമസിക്കുന്ന വയോധികന്‍ മരിച്ചത് ആരും അറിഞ്ഞില്ല; വിവരം പുറത്തു വന്നത് രണ്ടു ദിവസത്തിനു ശേഷം, മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 23.05.2018) ഒറ്റക്കു താമസിക്കുന്ന വയോധികന്‍ വീട്ടില്‍ മരിച്ചു. രണ്ടു ദിവസത്തിനു ശേഷമാണ് മരണവിവരം നാട്ടിലറിഞ്ഞത്. മൃതദേഹത്തിന്റെ പല ഭാഗങ്ങളും വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥ നാശാരി (86)യാണ് മരണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.

അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറു വര്‍ഷമായി ഒറ്റയ്ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്ക്കുളും രംഗനാഥ നാശാരിക്കുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് തന്നെ ജീവിതം മുന്നോട്ട് നയിച്ചുവന്നിരുന്നതിനാല്‍ മരണപ്പെട്ട സംഭവം ആരും അറിയാതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ഒറ്റക്കു താമസിക്കുന്ന വയോധികന്‍ മരിച്ചത് ആരും അറിഞ്ഞില്ല; വിവരം പുറത്തു വന്നത് രണ്ടു ദിവസത്തിനു ശേഷം, മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Top-Headlines, Death, Obituary, Dog, Police, Man, Man died in House; Dead body ate by Dogs.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia