ചികിത്സക്കായി ആശുപത്രിയിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Jan 5, 2019, 10:26 IST
അജാനൂര്‍: (www.kasargodvartha.com 05.01.2019) ചികിത്സക്കായി ആശുപത്രിയിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. മുക്കൂട് കാരക്കുന്നിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഷാഫി (57) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അജാനൂരിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഷാഫി പരിശോധനക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കുറച്ച് നാളുകളായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.
മുക്കൂട്ടിലെ വീട്ടില്‍ നിന്നും ബസില്‍ യാത്ര ചെയ്താണ് ഷാഫി ആശുപത്രിയില്‍ എത്തിയത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മറിയം. മക്കള്‍: അഷ്റഫ്, മുഷ്താഖ്, റുബീന, സാബിര്‍.
മുക്കൂട്ടിലെ വീട്ടില്‍ നിന്നും ബസില്‍ യാത്ര ചെയ്താണ് ഷാഫി ആശുപത്രിയില്‍ എത്തിയത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മറിയം. മക്കള്‍: അഷ്റഫ്, മുഷ്താഖ്, റുബീന, സാബിര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ajanur, Treatment, Man died in Hospital
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Ajanur, Treatment, Man died in Hospital
< !- START disable copy paste -->