ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 27, 2012, 09:23 IST

ഉപ്പള: യാത്രക്കാരന്‍ ബസ്സില്‍ കുഴഞ്ഞുവീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ (62)യാണ് മരിച്ചത്. വീട്ടില്‍ നിന്ന് ബായാറിലേക്ക് ബസ് യാത്രക്കിടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാധ. മക്കള്‍: സതീശ, സന്ദേശ, സവിത, സരിത. സഹോദരന്‍: ബാബു.
Keywords: Uppala, Obituary, Kasaragod