റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് ഗൃഹനാഥൻ മരിച്ചു
Jan 9, 2022, 12:10 IST
ഉദുമ: (www.kasargodvartha.com 09.01.2022) ബൈകിടിച്ച് ഗൃഹനാഥൻ മരിച്ചു. ഉദുമ പാക്യാര സർകാർ കിണറിന് സമീപം താമസിക്കുന്ന ആലംപാടി അബ്ദുല്ലക്കുഞ്ഞി( 65) ആണ് മരിച്ചത്.
അബ്ദുല്ലക്കുഞ്ഞി കടയിൽ നിന്ന് സാധങ്ങൾ വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെ ഉദുമ ഇൻഡ്യൻ കോഫി ഹൗസിന് മുൻവശത്താണ് അപകടം സംഭവിച്ചത്. ഉടൻ ഉദുമയിലെയും കാസർകോട്ടെയും ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുൻ പ്രവാസിയാണ് അബ്ദുല്ലക്കുഞ്ഞി.
ഭാര്യ: സുഹ്‌റ.
മക്കൾ: റഫീഖ് (ദുബൈ), നജ്മുന്നീസ, സമീന, ശഹന.
മരുമക്കൾ: അശ്‌റഫ് ആലംപാടി, ഇബ്രാഹീം കുണിയ, അബൂബകർ തെക്കിൽ, അനീസ പൈക്കം.
സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ് കുഞ്ഞി, അബൂബകർ, അബ്ദുൽ ഖാദർ, ബീഫാത്വിമ, ആഇശ.
< !- START disable copy paste -->

Keywords: Kasaragod, Kerala, News, Accidental Death, Death, Top-Headlines, Bike-Accident, Road, Obituary, Alampady, Hospital, Man died in bike accident.