city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരം മുറിച്ചു നീക്കുന്നതിനിടെ ദേഹത്തു വീണ് മരിച്ചു

മരം മുറിച്ചു നീക്കുന്നതിനിടെ ദേഹത്തു വീണ് മരിച്ചു
നീലേശ്വരം: മുറിച്ചു നീക്കുന്നതിനിടെ മരം ദേഹത്തു വീണ് മരം വെട്ടു തൊഴിലാളി മരിച്ചു. ചോയ്യംകോട് ചെറുവയിലെ നാരായണന്‍ (55) നിര്യാതനായി.

മക്കള്‍: സതീഷ്, സൗമ്യ. സഹോദരങ്ങള്‍: കൊട്ടന്‍, പൊക്കന്‍, അമ്പാടി, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിപ്പെണ്ണ്, നാരായണി, മാധവി, പരേതയായ ജാനകി.

Keywords: Tree, Accident, Man, Dead, Nileshwaram, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia