മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ പിതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jul 10, 2019, 17:32 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2019) മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ പിതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഉളിയത്തടുക്കയിലെ മൊയ്തു- നബീസ ദമ്പതികളുടെ മകന്‍ മദനി (43) ആണ് മരിച്ചത്. നേരത്തെ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ആര്‍ സി സിയില്‍ നിന്നും അസുഖം ഭേദമായ ശേഷം നാട്ടിലെത്തിയിരുന്നു. മൂന്നു മാസം മുമ്പ് നടുവിന് അര്‍ബുദം ബാധിച്ചതോടെ കിടപ്പിലായി. തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സ നടത്തിവരികയായിരുന്നു.
ബുധനാഴ്ച രാവിലെ 11.30 മണിയോടെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മകള്‍ മുബഷിറയുടെ വിവാഹം നെല്ലിക്കട്ടയിലെ യുവാവുമായി ഈ മാസം 14ന് നടക്കാനിരിക്കുകയായിരുന്നു. ഭാര്യ: ഷിബില. മറ്റുമക്കള്‍: അര്‍ബാസ്, അബ്‌നാസ്, മുര്‍ഷിദ. സഹോദരങ്ങള്‍: ബദറു ഉളിയത്തടുക്ക, അഷ്‌റഫ്, മുസ്തഫ, ഉമൈബ. മൃതദേഹം ഉളിയത്തടുക്ക ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Death, Uliyathaduka, Man died due to illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Death, Uliyathaduka, Man died due to illness
< !- START disable copy paste -->