പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 2, 2019, 15:42 IST
ഉപ്പള: (www.kasargodvartha.com 02.07.2019) പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പൈവളിഗെ ജോഡ്ക്കല്ല് ഓപ്പത്തിമൂലയിലെ രമേശ് ഷെട്ടി (44)യാണ് മരിച്ചത്. പരേതരായ വിട്ല- യമുന ദമ്പതികളുടെ മകനാണ്. നേരത്തെ മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്ന രമേശ് മൂന്നു മാസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ഏതാനും ദിവസം മുമ്പ് കോഴിക്കോട്ട് ഒരു ഹോട്ടലില്‍ ജോലിക്കുപോയത്.
അവിടെ വെച്ച് പനി ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തു. പനി മൂര്‍ച്ഛിച്ചതോടെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മമത. സാത്വിക് ഏക മകനാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, രാധാകൃഷ്ണ, സുരേഷ് ഷെട്ടി, വിശാലാക്ഷി, ഭവിത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Death, Obituary, Fever, Man died due to fever
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Death, Obituary, Fever, Man died due to fever
< !- START disable copy paste -->