നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Mar 7, 2019, 11:12 IST
അമ്പലത്തറ: (www.kasargodvartha.com 07.03.2019) നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു. പുണൂര്‍ ഇരിയയിലെ രവിനാരായണന്‍ (28) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ആറുമാസം മുമ്പാണ് വിവാഹിതനായത്.
ഉദനേശ്വര ഭട്ട്-വീണ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ പവിത്ര, സഹോദരി പ്രീതി.
ഉദനേശ്വര ഭട്ട്-വീണ കുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ പവിത്ര, സഹോദരി പ്രീതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Ambalathara, Man died due to cardiac arrest
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Ambalathara, Man died due to cardiac arrest
< !- START disable copy paste -->