ഭാര്യയുടെ അടുത്തെത്തി മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു
Sep 3, 2019, 18:37 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2019) ഭാര്യയുടെ അടുത്തെത്തി മടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. കോയിപ്പാടി കടപ്പുറത്തെ കണ്ണന്റെ മകന് രാജന് (50) ആണ് മരിച്ചത്. കീഴൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓഗസ്റ്റ് ആറിനാണ് രാജനെ ട്രെയിനിടിച്ചത്. കീഴൂരിലെ ഭാര്യവീട്ടിലെത്തി മടങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രാജനെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മേല്‍പറമ്പ് എസ് ഐ എം പി പത്മനാഭന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. രണ്ടു മക്കളുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Train, House-wife, Man died after train hit
< !- START disable copy paste -->