പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു
Mar 4, 2019, 18:52 IST
നീലേശ്വരം: (www.kasargodvartha.com 04.03.2019) പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ചായ്യോത്ത് പെന്‍ഷന്‍മുക്കിലെ കൊടക്കല്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (58)ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഗോപാലകൃഷ്ണന് പാമ്പ് കടിയേറ്റത്.
ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ഇന്ത്യന്‍ ആര്‍മി), ഉണ്ണിമായ (വിദ്യാര്‍ത്ഥിനി).
ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്‍ (ഇന്ത്യന്‍ ആര്‍മി), ഉണ്ണിമായ (വിദ്യാര്‍ത്ഥിനി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Neeleswaram, Man died after snake bite
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Neeleswaram, Man died after snake bite
< !- START disable copy paste -->