അസുഖത്തെ തുടര്‍ന്ന് ശുചീകരണ തൊഴിലാളി മരിച്ചു
Apr 26, 2018, 16:32 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2018) ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മാന്യ എര്‍പ്പക്കട്ടയിലെ ജഗദീഷാ (52) ണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് മരണം. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ജനറല്‍ ആശുപത്രിയിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: വിജയ്, വീണ, വിദ്യ, വിനോദിനി, അശ്വിനി, കാവ്യ, ശരത്, സുധീഷ്. മരുമക്കള്‍: രാഘവന്‍, അനില്‍, സനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hospital, Treatment, Man died after illness.