അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
May 2, 2018, 11:48 IST
ചെമ്പിരിക്ക: (www.kasargodvartha.com 02.05.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പിരിക്കയിലെ അര്‍ഷാദ് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദ് (36) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മൂന്നര മാസത്തോളമായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെമ്പിരിക്കയിലെ ഷാഫി -മറിയംബി ദമ്പതികളുടെ മകനാണ്.
നേരത്തെ ഗള്‍ഫിലായിരുന്ന അര്‍ഷാദ് നാട്ടിലെത്തി മാധ്യമം പത്രത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജിത. ഏക മകന്‍ അസീം (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അഹ് മദ് സമീദ്, ഷംസാദ്, ജുനൈദ, റഫീദ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Death, Obituary, Kasaragod, Chembarika, Hospital, Treatment, Man died after illness.
< !- START disable copy paste -->