city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു


ബോവിക്കാനം: (www.kasaragodvartha.com 05.02.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു. ബോവിക്കാനം എട്ടാംമൈലിലെ പരേതനായ അബ്ദുല്ല - ബീഫാത്തിമ ദമ്പതികളുടെ മകന്‍ മൊയ്തു (കംട്ടി മൊയ്തു- 44)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരണപ്പെട്ടു

ഭാര്യ: ഫാത്വിമ. ഏക മകള്‍ അഫ്‌റിന്‍ ഷഹന. സഹോദരങ്ങള്‍: ഖദീജ (മുളിയാര്‍ പഞ്ചായത്ത് മുന്‍ അംഗം), മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍  (ബേക്കറി വ്യാപാരി, ബോവിക്കാനം), അബ്ദുര്‍ റഹ് മാന്‍, ബീവി, മറിയ, ആഇശ.

Keywords:  Bovikanam, Kerala, news, kasaragod, Death, Obituary, Treatment, health, Man died after illness    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia