ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു
Aug 5, 2018, 18:02 IST
കുംബഡാജെ: (www.kasargodvartha.com 05.08.2018) ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന തയ്യല്‍ തൊഴിലാളി മരിച്ചു. കുമ്പഡാജെ തലവയലിലെ രാഘവന്‍(38)ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ തയ്യല്‍ തൊഴിലാളിയായിരുന്നു. ഒരു മാസം മുമ്പാണ് രാഘവന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷം രാഘവന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാരായണ മണിയാണി- സീതമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാമചന്ദ്ര, യശോദ, ജയന്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, ചരമം, Kumbadaje, Man died after Heart Surgery
< !- START disable copy paste -->