എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 23, 2018, 18:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.07.2018) എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പരപ്പ ബാനം കാടം മൂലയിലെ കണ്ണന്‍ (58) ആണ് മരിച്ചത്. രണ്ടാഴ്ചയായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: പരേതയായ ചന്ദ്രവതി. മക്കള്‍: കപില്‍, സഞ്ജല. മരുമകന്‍: മോഹനന്‍ (ചേരിപ്പാടി). സഹോദരങ്ങള്‍: മറുവന്‍, കുഞ്ഞിരാമന്‍, ഉണ്ടച്ചി, പരേതരായ വെള്ളന്‍, പൊക്കിച്ചി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fever, Death, Obituary, Treatment, Kanhangad, Man died after fever
< !- START disable copy paste -->