ജോലി കഴിഞ്ഞ് മഴ നനഞ്ഞ് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു
Aug 11, 2018, 20:22 IST
പൈവളിഗെ: (www.kasargodvartha.com 11.08.2018) ജോലി കഴിഞ്ഞ ശേഷം മഴ നനഞ്ഞ് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പൈവളിഗെ ബായിക്കട്ടയിലെ ദിനേശ് നായക്ക് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൂലിപ്പണിക്കാരനായ ദിനേശ് ജോലി കഴിഞ്ഞ ശേഷം മഴ നനഞ്ഞാണ് വീട്ടിലെത്തിയത്.
തുടര്‍ന്ന് വിറയല്‍ അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ ചെനിയപ്പ നായക്ക്-പാര്‍വ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്തി. ഏക മകന്‍ യശ്വന്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obit News, Paivalika, Kasaragod, Obituary, News, Man died after falls down, Dinesh Naik