തെങ്ങ്കയറ്റത്തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു
Jul 8, 2014, 10:30 IST
നീലേശ്വരം: (www.kasargodvartha.com 08.07.2014) സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങുകയറ്റത്തൊഴിലാളി തെങ്ങില്‍ നിന്നു വീണു മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി കരിന്തളം മീര്‍കാനത്തെ സരസന്‍ (55) ആണു മരിച്ചത്.
തിങ്കളാഴ്ച രാവിലെ മുക്കട കുണ്ടൂരിലെ പറമ്പിലായിരുന്നു അപകടം. ഭാര്യ: നാരായണി.
Also Read:
ആര്‍.എസ്.എസ് നേതാവ് രാം മാധവ് ബിജെപിയിലേയ്ക്ക്
Keywords: Kasaragod, Neeleshwaram, Died, Obituary, Coconut Tree, Man died after falling from coconut.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067