കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് മരിച്ചു
Nov 26, 2018, 14:40 IST
കൊല്ലം: (www.kasargodvartha.com 26.11.2018) കിണറിന്റെ കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഗൃഹനാഥന്‍ കയര്‍ പൊട്ടി കിണറ്റില്‍ വീണ് മരിച്ചു. ആനക്കോട്ടൂര്‍ അഭിലാഷ് ഭവനില്‍ ചന്ദ്രശേഖരന്‍ പിള്ള- ഷൈലജ ദമ്പതികളുടെ മകന്‍ അഭിലാഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഭിലാഷിനെ രാവിലെ വീട്ടില്‍ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കമ്പിയില്‍ പൊട്ടിയ കയര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തുടര്‍ന്ന് കിണറ്റില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kollam, Top-Headlines, Death, Obituary, Well, Man died after fallen to well
< !- START disable copy paste -->
Keywords: Kerala, news, Kollam, Top-Headlines, Death, Obituary, Well, Man died after fallen to well
< !- START disable copy paste -->