കുരുമുളക് പറിക്കാന്‍ കയറിയ കര്‍ഷകന്‍ ഏണിയില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചു
Jan 18, 2020, 16:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.01.2020) കുരുമുളക് പറിക്കാന്‍ കയറിയ കര്‍ഷകന്‍ ഏണിയില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചു. രാജപുരം കള്ളാറിലെ വത്സന്‍ പി ജോര്‍ജ്(58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം. വീട്ടുപറമ്പിലെ മരത്തില്‍ പടര്‍ന്ന കുരുമുളക് വള്ളിയില്‍ നിന്ന് കുരുമുളക് പറിക്കാന്‍ ഏണി വെച്ച് കയറിയതായിരുന്നു. ഇതിനിടെയാണ് കാല്‍വഴുതി താഴെ വീണത്.
ഗുരുതരമായി പരിക്കേറ്റ വത്സനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Rajapuram, Man died after fallen from ladder
< !- START disable copy paste -->