ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു
Mar 14, 2018, 12:03 IST
മാവുങ്കാല്‍: (www.kasargodvartha.com 14.03.2018) ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊടവലം കോട്ടപ്പാറയിലെ ടി ആര്‍ സന്തോഷ് കുമാര്‍ (55)ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
പി പി നാരായണന്‍ നായര്‍- മല്ലാക്ഷിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രേഖ. മക്കള്‍: വര്‍ഷ (കോട്ടപ്പാറ എന്‍എംഐടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി), വൃന്ദ (കാഞ്ഞങ്ങാട് ക്രൈസ്റ്റ്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mavungal, Kasaragod, Kerala, News, Fever, Death, Obituary, Man died after dengue fever.
< !- START disable copy paste -->