മദ്യമെന്നു കരുതി വിഷം കഴിച്ചയാള്‍ മരിച്ചു
Apr 15, 2018, 10:55 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.04.2018) മദ്യമെന്നു കരുതി വിഷം കഴിച്ചയാള്‍ മരിച്ചു. മഞ്ചേശ്വരം ഉദ്യാവാര്‍ അമ്പിത്തടിയിലെ ഭോജപെര്‍ഗട്ടെ (70) യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. മദ്യമെന്നു കരുതി അബദ്ധത്തില്‍ കളനാശിനിയെടുത്തു കുടിക്കുകയായിരുന്നു. അവശനിലയിലായ ഭോജപെര്‍ഗട്ടെയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.
തെയ്യം കലാകാരനാണ്. ഭാര്യ: രേവതി. മക്കള്‍: ഭാരതി, സജിഷ, ചന്ദ്രശേഖര. മരുമക്കള്‍: മാധവ, പ്രമീള, സവിത. സഹോദരങ്ങള്‍: ജനാര്‍ദന, ദേവപ്പ, ഭവാനി, പത്മാവതി, കസ്തൂരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Obituary, Alcohol, Poison, Drink, Hospital, Death, Man died after consuming poison accidentally.
< !- START disable copy paste -->