അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ ഗൃഹനാഥന്‍ വിഷം കഴിച്ചു; 10 ദിവസത്തിനു ശേഷം ആശുപത്രിയില്‍ മരിച്ചു
Nov 23, 2018, 17:27 IST
മഞ്ചേശ്വരം: (www.kasargodvartha.com 23.11.2018) അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ ഗൃഹനാഥന്‍ വിഷം കഴിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 10 ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി. ഉദ്യാവര്‍ ചക്കിഗുണ്ടയിലെ പാണ്ഡ്യന്‍ (56) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
10 ദിവസം മുമ്പ് വിഷം കഴിച്ച നിലയില്‍ പാണ്ഡ്യനെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
10 ദിവസം മുമ്പ് വിഷം കഴിച്ച നിലയില്‍ പാണ്ഡ്യനെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Death, Obituary, Man died after consuming poison
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Death, Obituary, Man died after consuming poison
< !- START disable copy paste -->