ഗൃഹനാഥന്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 23, 2015, 09:00 IST
അജാനൂര്‍: (www.kasargodvartha.com 23/11/2015) മാവുങ്കാല്‍ മൂലക്കണ്ടത്ത് ഗൃഹനാഥന്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മൂലക്കണ്ടത്തെ കക്കാണന്‍ വീട്ടില്‍ കുഞ്ഞികേളു (71)വാണ് വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
നേരത്തെ പരപ്പയിലായിരുന്നു താമസം. ഭാര്യ: ഭാര്‍ഗവി. മക്കള്‍ ഡോ. പ്രദീപന്‍ (കോഴിക്കോട്), ഡോ. പ്രശാന്ത് (തിരുവനന്തപുരം). മരുമക്കള്‍: ഡോ. ശ്രീജ (എറണാകുളം), ഡോ. അമൃത (തിരുവനന്തപുരം). സഹോദരങ്ങള്‍: ലക്ഷ്മിയമ്മ (വാഴക്കോട്), പാറു അമ്മ (ഇരിയ), പരേതരായ കക്കാണന്‍ കുഞ്ഞിക്കണ്ണന്‍, കക്കാണന്‍ കുഞ്ഞമ്പു, കക്കാണന്‍ കൃഷ്ണന്‍, കല്ല്യാണി.
Keywords : Ajanur, Death, Obituary, Kerala, Hospital, Kunikkelu, Kakkanan, Man died after cardiac arrest.