നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് മരിച്ചു
Apr 9, 2018, 18:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2018) നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന് മരിച്ചു. ആറങ്ങാടി കണിയാകുളത്തെ കെ വി കുമാരനാണ് (65) മരണപ്പെട്ടത്. ഞായറാഴ്ച രാത്രി കലശലായ നെഞ്ചുവേദനയെ തുടര്‍ന്ന് കുമാരനെ ഉടന്‍ തന്നെ വീട്ടുകാര്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുമാരന് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഭാര്യ രോഹിണി. മക്കള്‍: അനിത, സുനിത. മരുമക്കള്‍: സുരേഷ്, ഗോപി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Man died after Cardiac arrest < !- START disable copy paste -->
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുമാരന് ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഭാര്യ രോഹിണി. മക്കള്‍: അനിത, സുനിത. മരുമക്കള്‍: സുരേഷ്, ഗോപി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Man died after Cardiac arrest