ഭക്ഷണം പാകം ചെയ്യുന്നതിനിടെ ദേഹത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Jul 9, 2018, 21:34 IST
ബദിയടുക്ക: (www.kasargodvartha.com 09.07.2018) ഭക്ഷണം പാകം ചെയ്യുന്നതിനിടെ ദേഹത്തേക്ക് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മല്ലം മജക്കാര്‍ പട്ടിക ജാതി കോളനിയിലെ ഗുരുവാരയുടെ മകന്‍ വിശ്വനാഥ (36)യാണ് മരിച്ചത്. ഒരു മാസം മുമ്പാണ് സംഭവം. അപസ്മാര രോഗിയായിരുന്നു വിശ്വനാഥ. ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ രോഗം പിടിപെട്ട് വീഴുകയും അടുപ്പില്‍ നിന്നും തീ ശരീരത്തിലേക്ക് പടരുകയുമായിരുന്നു.
പൊള്ളലേറ്റ വിശ്വനാഥ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: കമല. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ, ബേബി, പുഷ്പ, സരസ്വതി.
പൊള്ളലേറ്റ വിശ്വനാഥ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മാതാവ്: കമല. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ, ബേബി, പുഷ്പ, സരസ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, Obituary, Man died after burning injury,
< !- START disable copy paste -->
Keywords: Badiyadukka, Kasaragod, Obituary, Man died after burning injury,
< !- START disable copy paste -->