city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ച കുഞ്ഞബ്ദുല്ലയുടെ മരണം നാടിനെ നടുക്കി

പള്ളിക്കര: (www.kasargodvartha.com 11.05.2018) പള്ളിയിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ച കുഞ്ഞബ്ദുല്ലയുടെ മരണം നാടിനെ നടുക്കി. പള്ളിക്കര പൂച്ചക്കാട്ടെ കോയ കുഞ്ഞബ്ദുല്ല (63) യാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. പള്ളിയിലേക്കു നടന്നു പോകുന്നതിനിടെ പൂച്ചക്കാട്ട് വെച്ചാണ് ബൈക്കിടിച്ചത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: ആഇശ. മക്കള്‍: മുജീബ്, റമീസ്, ഫാത്വിമ, ഫായിസ. മരുമക്കള്‍: ജാഫര്‍, ഷാമ, മിസ് രിയ. സഹോദരങ്ങള്‍: മുഹമ്മദുകുഞ്ഞി, അലീമ, അഫീസ, ആഇശ.

പള്ളിയിലേക്ക് പോകുന്നതിനിടെ അപകടത്തില്‍പെട്ട് മരിച്ച കുഞ്ഞബ്ദുല്ലയുടെ മരണം നാടിനെ നടുക്കി



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pallikara, Kasaragod, Kerala, News, Accidental-Death, Obituary, Bike, Man died after bike hits.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia