മീന്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാചകത്തൊഴിലാളി മരിച്ചു
Jun 1, 2018, 08:30 IST
ഹൊസങ്കടി: (www.kasargodvartha.com 01.06.2018) മീന്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാചകത്തൊഴിലാളി മരിച്ചു. ഹൊസങ്കടി വാമഞ്ചൂര്‍ പള്ളിക്ക് സമീപത്തെ അബൂബക്കര്‍ (64) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഹൊസങ്കടിയില്‍ വെച്ചാണ് അബൂബക്കറിനെ അമിത വേഗതയിലെത്തിയ മീന്‍ ലോറിയിടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: ആഇശ, സുഹറ, ഹലീമ, ഹാജറ, ഷാഫി, ഖലീല്‍.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബൂബക്കറിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ആസ്യുമ്മ. മക്കള്‍: ആഇശ, സുഹറ, ഹലീമ, ഹാജറ, ഷാഫി, ഖലീല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hosangadi, Accidental-Death, Obituary, Man died after accident injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hosangadi, Accidental-Death, Obituary, Man died after accident injury
< !- START disable copy paste -->