ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു
Mar 21, 2019, 12:51 IST
ഉദുമ: (www.kasargodvartha.com 21.03.2019) ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കര്‍ഷകന്‍ മരിച്ചു. ആറാട്ടുകടവിലെ കെ കോരനാ (68)ണ് മരിച്ചത്. തിങ്കളാഴ്ച ഉദുമ പള്ളം പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. ഉദുമയില്‍ നിന്ന് പാലക്കുന്നിലേക്ക് ബൈക്കിന്റെ പിന്നില്‍ യാത്രചെയ്യുകയായിരുന്നു കോരന്‍. ഇതിനിടയില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിേക്കറ്റ കോരനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഭാസ്‌കരന്‍, രവി, പ്രസന്ന, ബാബു, ജയന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, വിനീത, ബിന്ദു, സ്മിത, നിഖിത. സഹോദരങ്ങള്‍: ദേവകി, നാരായണി, പരേതരായ നിച്ചമ്മ, കുഞ്ഞമ്മ, കുഞ്ഞിരാമന്‍.
Keywords: Kasaragod, Kerala, news, Uduma, Death, Obituary, Accidental-Death, Man died after accident injury
< !- START disable copy paste -->