അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍
Feb 9, 2012, 16:06 IST
നീലേശ്വരം: അജ്ഞാതനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് മൂലപ്പള്ളിയില്‍ റെയില്‍പാളത്തില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയത്. പുള്ളികളുള്ള ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: kasaragod, Obituary, Nileshwaram,
Keywords: kasaragod, Obituary, Nileshwaram,