Worker Died | തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
May 23, 2022, 20:51 IST
കുമ്പള: (www.kasargodvartha.com) തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മൊഗ്രാൽ പുത്തൂർ കടവിലെ പൂഴി തൊഴിലാളി കുമ്പള ബദ്രിയാ നഗർ മദീന മൻസിലിലെ ഫക്രുദ്ദീൻ എന്ന ഉമ്പു (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ: ഫൗസിയ.
മക്കൾ: ഹൈദരലി, ബൽകീസ്.
സഹോദരങ്ങൾ: മൊയ്തീൻ, മറിയം, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ.
ബദ്‌രിയ നഗർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ ബദ്‌രിയ നഗർ വെൽഫെയർ അസോസിയേഷൻ, ബി എഫ് സി ക്ലബ് ബദ്‌രിയ നഗർ അനുശോചിച്ചു.

Keywords: News, Kerala, Kasaragod, Kumbala, Died, Collapse, Obituary, Top-Headlines, Mogral Puthur, Man collapsed and died.
< !- START disable copy paste -->