ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മല്ലത്തെ മൂസ നിര്യാതനായി
Feb 13, 2017, 12:34 IST
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ പി എയുമായ മന്‍സൂര്‍ മല്ലത്തിന്റെ പിതാവാണ്
മുളിയാര്‍: (www.kasargodvartha.com 13/02/2017) ആദ്യകാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മല്ലത്തെ മൂസ (75) നിര്യാതനായി. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: ഖദീജ. മക്കള്‍: മന്‍സൂര്‍ മല്ലത്ത് (മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാണ്), ഷെരീഫ് മല്ലത്ത് (മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി), ഷംസീന. മരുമക്കള്‍: മുഹമ്മദ് ഇഖ്ബാല്‍ കോപ്പ, ഹനീസ മന്‍സൂര്‍ മല്ലത്ത് (മുളിയാര്‍ പഞ്ചായത്ത് മെമ്പര്‍), ശാക്കിറ ബെളിഞ്ച.
സഹോദരങ്ങള്‍: അബ്ബാസ് മല്ലം, ഹസൈനാര്‍ മല്ലം, ഖദീജ നെക്രാജെ, നഫീസ പരപ്പ, പരേതരായ അബ്ദുല്ല മല്ലത്ത്, ആഇശ പൈക്ക. ഖബറടക്കം വൈകിട്ട് മല്ലം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Mallam, Obituary, Kasaragod, Kerala, Mallath Moosa passesa away.