കാളിയങ്ങാട്ടെ മാലിങ്കഷെട്ടി നിര്യാതനായി
May 14, 2015, 08:30 IST
രാംദാസ് നഗര്‍: (www.kasargodvartha.com 14/05/2015) കാളിയങ്ങാട് മാതൃകൃപയിലെ കിദൂര്‍ മാലിങ്കഷെട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കള്‍: കെ ഭുജംഗഷെട്ടി (സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി അംഗം, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം, ബാലസംഘം കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം), കെ രമേശ്‌ഷെട്ടി (ബിസിനസ്), കെ ആനന്ദഷെട്ടി (പെയിന്റര്‍), മമത (പുത്തൂര്‍), ലീലാവതി (കാസര്‍കോട് ജനാര്‍ദന ഹോസ്പിറ്റല്‍).
മരുമക്കള്‍: ബാലകൃഷ്ണ (പുത്തൂര്‍), സുന്ദരി ബി ഷെട്ടി, വിനോദ ആര്‍ ഷെട്ടി (കര്‍ണാടക ആര്‍ടിസി ജീവനക്കാരി), സുജാത ആര്‍ ഷെട്ടി (നെല്ലിയാടി), പരേതനായ ജഗനാഥഷെട്ടി. സഹോദരി: സീതമ്മ (ഏല്‍ക്കാന).
മരുമക്കള്‍: ബാലകൃഷ്ണ (പുത്തൂര്‍), സുന്ദരി ബി ഷെട്ടി, വിനോദ ആര്‍ ഷെട്ടി (കര്‍ണാടക ആര്‍ടിസി ജീവനക്കാരി), സുജാത ആര്‍ ഷെട്ടി (നെല്ലിയാടി), പരേതനായ ജഗനാഥഷെട്ടി. സഹോദരി: സീതമ്മ (ഏല്‍ക്കാന).
Keywords : Obituary, Kasaragod, Kerala, Malinga Shetty.