മലയാളി വീട്ടമ്മ മക്കയില്‍ ഉംറ തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ടു
May 11, 2018, 11:39 IST
മലപ്പുറം: (www.kasargodvartha.com 11.05.2018) മലയാളി വീട്ടമ്മ മക്കയില്‍ ഉംറ തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ടു. മലപ്പുറം വാളക്കുളം- പാറമ്മല്‍ നന്നമ്പ്ര മൂസയുടെ ഭാര്യ മുംതാസ് (45) ആണ് മരിച്ചത്.
മക്കള്‍: ജസീന, ജുനൈദ്, ജംഷാദ്. മരുമകന്‍: അനീസ് (ചെറിയമുണ്ടം). മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Death, Obituary, Top-Headlines, Malayali died in Makkah.