മലപ്പുറം സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി
Sep 24, 2013, 17:52 IST
ജിദ്ദ: മലപ്പുറം വലിയാട് സ്വദേശിനി ജിദ്ദയില്‍ മരിച്ചു. ഇളമ്പിലക്കാട് മുഹമ്മദിന്റെ മകളും ജിദ്ദയില്‍ ജോലിചെയ്യുന്ന അബൂബക്കറിന്റെ ഭാര്യയുമായ സൈഫുന്നിസ (45) ആണ് മരിച്ചത്. 11 വര്‍ഷമായി ജിദ്ദയിലുള്ള ഇവര്‍ ചികിത്സക്കായി സെപ്റ്റംബര്‍ 30ന് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
ഭര്‍ത്താവ് അബൂബക്കര്‍ അബ്ബാര്‍ സൈനിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം കഴിഞ്ഞ ദിവസം ജിദ്ദ റഹ്മ മഖ്ബറയില് മറവുചെയ്തു. ഖബറടക്ക ചടങ്ങില്‍ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭര്‍ത്താവിനൊപ്പം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അബ്ദുല്ല ഓണക്കാട്, മസൂദ് ബാലരാമപുരം, മുഹമ്മദ് ഷാജി എന്നിവരും ഉണ്ടായിരുന്നു.
Keywords : Malappuram, Obituary, Kerala, Saifunnisa, Muhammed, Jiddah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: