city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലാംകുന്ന് വലിയ വളപ്പിലെ പി.വി ഗംഗാധരന്‍ നിര്യാതനായി

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി എക്‌സ്‌ക്യൂട്ടീവംഗവും സിപിഎം പാലക്കുന്ന് മുന്‍ ലോക്കല്‍ കമ്മിറ്റിയംഗമായ മലാംകുന്ന് വലിയ വളപ്പിലെ പി വി ഗംഗാധരന്‍ (51) നിര്യാതനായി.

മോട്ടോര്‍തൊഴിലാളി യൂണിയന്‍ (സിഐടിയു) ഉദുമ ഏരിയാ സെക്രട്ടറിയായ പ്രവര്‍ത്തിച്ചു. ഭാര്യ: ലത. സഹോദരങ്ങള്‍: കുമാരന്‍, സുധാകരന്‍ (മുബൈ). നാരായണി.
മലാംകുന്ന് വലിയ വളപ്പിലെ പി.വി ഗംഗാധരന്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Uduma, Kasaragod, P.V Gangadharan, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia