കീഴൂര്‍ പടിഞ്ഞാറിലെ മജീദ് നാലപ്പാട് നിര്യാതനായി
Mar 15, 2015, 13:18 IST
കീഴൂര്‍: (www.kasargodvartha.com 15/03/2015) കീഴൂര്‍ പടിഞ്ഞാര്‍ നാലപ്പാട് ഹൗസിലെ മജീദ് (57) നിര്യാതനായി. പരേതരായ മാഹിന്‍ - ആഇശാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ദൈനബി. മക്കള്‍: റംസീന, റഷീദ, മുഹമ്മദ്കുഞ്ഞി, നുഫൈല്‍. മരുമകന്‍: നാസര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ആസിഫ്, അസ്മ, യൂസുഫ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ കീഴൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kizhur, Chembarika, Obituary, Kasaragod, Kerala, Majeed, Padinhar Nalappad House.