city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു മാസം മുമ്പ് വിവാഹിതയായ യുവതി അസുഖത്തെ തുടര്‍ന്നു മരിച്ചു

പുത്തിഗെ:(www.kasargodvartha.com 15.10.2014) ഒരു മാസം മുമ്പ് വിവാഹിതയായ യുവതി അസുഖത്തെ തുടര്‍ന്ന് മരിച്ചു. മുഗുവിലെ ചാല്‍ത്തോട് സി.എച്ച്. മൊയ്തുവിന്റെ മകള്‍ മൈമൂന(20)യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.

കമ്പാറിലെ അഷ്‌റഫുമായി ഒരു മാസം മുമ്പാണ് മൈമൂനയുടെ വിവാഹം നടന്നത്.
മാതാവ്: ഖദീജ. സഹോദരങ്ങള്‍: മിസ്രിയ, ഫാത്വിമത്ത് സുഹ്‌റ, സക്കീന, മന്‍സൂര്‍, നാസര്‍, ശാക്കിര്‍, സാബിര്‍, ഉമര്‍, ഖുബ്‌റ.

ഒരു മാസം മുമ്പ് വിവാഹിതയായ യുവതി അസുഖത്തെ തുടര്‍ന്നു മരിച്ചു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  Puthige, Obituary, Girl, Wedding Days, Husband, Kasaragod, Kerala, Maimoona, Mugu, Chalthod

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia