city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മൈമൂന നിര്യാതയായി

കാസര്‍കോട്: (www.kasargodvartha.com 15/01/2016) തെരുവത്ത് ഹാഷിം സ്ട്രീറ്റ് രിഫാഇ മസ്ജിദിന് സമീപത്തെ കോട്ടിക്കുളം മൊയ്തു ഹാജിയുടെ ഭാര്യ മൈമൂന പൊയക്കര (67) നിര്യാതയായി. പരേതനായ മുഹമ്മദ് - റുഖിയ ദമ്പതികളുടെ മകളാണ്.

മക്കള്‍: റംല, മിസ്ബത്ത്, ഇഷാന, നാസര്‍ (ഖത്തര്‍), നിഷാദ്. മരുമക്കള്‍: റസാഖ് കാഞ്ഞങ്ങാട്, സത്താര്‍ പാടി, സമദ് ചൂരി, റാഹില ചെട്ടുംകുഴി, റഷാന. ഏകസഹോദരി നസിയ. മൃതദേഹം വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ മൈമൂന നിര്യാതയായി

Keywords : Kasaragod, Obituary, Theruvath, Hashim Street, Maimoona Poyakkara.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia