ആദ്യകാല മുസ്ലിം ലീഗ് നേതാവ് മാഹിന്‍ മല്ലം നിര്യാതനായി
Jan 13, 2016, 10:17 IST
ചെര്‍ക്കള: (www.kasargodvartha.com 13/01/2016) പൗരപ്രമുഖനും പഴയ കാല മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കള മാസ്തിക്കുണ്ടിലെ മാഹിന്‍ മല്ലം (74) നിര്യാതനായി. ദീര്‍ഘകാലം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മെമ്പറായും, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എടനീര്‍ കുഞ്ചാര്‍ ഹൗസിലെ ഖദീജയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി (മാര്‍ കണ്‍സ്ട്രക്ഷന്‍), അസ്ഹറുദ്ദീന്‍, ഹസീബ് (ഗള്‍ഫ്), സഫീറ, സുഹ്‌റ, ആഇശ, സംശീറ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ബദിയടുക്ക, അഹ്മദ് കോട്ടൂര്‍, ഫൈസല്‍ നായന്മാര്‍മൂല, അഷ്‌റഫ് പട്ടേല്‍ തളങ്കര, മുനീറ.
സഹോദരങ്ങള്‍: മുസ്ലിം ലീഗ് നേതാവ് സുലൈമാന്‍ മല്ലം, മുഹമ്മദ് മല്ലം, അബ്ദുല്ല കുഞ്ഞി, ആഇശാബി, പരേതരായ അബ്ദുള്‍ റഹ്മാന്‍, റുഖിയ, ദൈനബി, ബീഫാത്വിമ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ചൂരിമൂല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Cherkala, Kasaragod, Kerala, Obituary, Muslim League Leader, Mahin Mallam passes away