റെയ്ഞ്ച് യോഗത്തിനിടെ മദ്‌റസ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു
May 15, 2017, 16:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 15/05/2017) റെയ്ഞ്ച് യോഗത്തിനിടെ മദ്‌റസാ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഹൊസങ്കടി പെരിയാരമൂല അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിലെ ഇമാമും നൂറുല്‍ ഹുദാ മദ്‌റസയിലെ അധ്യാപകനുമായ മലപ്പുറം പെരിന്തല്‍മണ്ണ കരുവാരക്കുണ്ട് സ്വദേശി അഹ് മദ് മുസ്‌ലിയാര്‍ (46) ആണ് മരിച്ചത്.
രാവിലെ വാമഞ്ചൂര്‍ റഹ് മത്ത് ഹാള്‍ മദ്‌റസയില്‍ നടന്ന വൊര്‍ക്കടി റെയ്ഞ്ച് യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇദ്ദേഹം. യോഗത്തിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മറ്റുള്ളവര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Manjeshwaram, Death, Obituary, Madrasa, Teacher, Kasaragod, Meeting, Ahmed Musliyar.