മഡിയന്‍ താഴത്തുവീട്ടില്‍ കുഞ്ഞിരാമന്‍ നിര്യാതനായി
Mar 13, 2012, 16:31 IST
നീലേശ്വരം: വാഴുന്നോറടി മധുരംകൈയിലെ മഡിയന്‍ താഴത്തുവീട്ടില്‍ കുഞ്ഞിരാമന്‍(61) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: സുധ, സുമേഷ്, സുനിത. മരുമക്കള്‍: മധു, മുരളി.
സഹോദരങ്ങള്‍: അമ്പൂഞ്ഞി, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിക്കോമന്‍, കുഞ്ഞികൃഷ്ണന്‍ (ഇരുവരും ഗള്‍ഫ്), മാധവി, ചന്ദ്രന്‍ (എസ്.ഐ കാസര്‍കോട്), പരേതനായ ഗോപാലന്‍.
Keywords: Kasaragod, Nileshwaram, Madiyan, Vazhunnoradi, Charamam.