അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
Jul 13, 2015, 16:36 IST
നീലേശ്വരം: (www.kasargodvartha.com 13/07/2015) ക്ഷയരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. മടിക്കൈ എരിക്കുളത്തെ കെ ചെറിയമ്പു (50) വാണ് മരിച്ചത്. കണ്ണന്‍-ചോയിച്ചി ദമ്പതികളുടെ മകനാണ്. ക്ഷയരോഗം ബാധിച്ച് ഏറെക്കാലമായി കിടപ്പിലായിരുന്നു. തിങ്കളാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.
ഭാര്യ: നളിനി. മക്കള്‍: മനീഷ് (ഗള്‍ഫ്), നിഷാന്ദിനി. മരുമകന്‍: ദാമോദരന്‍ (വൈക്കം). സഹോദരങ്ങള്‍: കുഞ്ഞമ്പു, വെളുത്തമ്പു, കുഞ്ഞികൃഷ്ണന്‍, കണ്ണന്‍, രാമന്‍, പാട്ടി, കല്ല്യാണി, മാണിക്കം.
Keywords: Kasaragod, Kerala, Neeleswaram, Death, Madikky K. Cheriyambu passes away.
Advertisement:
ഭാര്യ: നളിനി. മക്കള്‍: മനീഷ് (ഗള്‍ഫ്), നിഷാന്ദിനി. മരുമകന്‍: ദാമോദരന്‍ (വൈക്കം). സഹോദരങ്ങള്‍: കുഞ്ഞമ്പു, വെളുത്തമ്പു, കുഞ്ഞികൃഷ്ണന്‍, കണ്ണന്‍, രാമന്‍, പാട്ടി, കല്ല്യാണി, മാണിക്കം.
Advertisement: