മടിക്കൈ കക്കാട്ട് തടവളത്തെ എന്‍. നാരായണന് നിര്യാതനായി
Jul 25, 2012, 17:43 IST
നീലേശ്വരം: മംഗലാപുരത്തെ ഹോട്ടല്‍ തൊഴിലാളി മടിക്കൈ കക്കാട്ട് തടവളത്തെ എന്‍. നാരായണന് (47) നിര്യാതനായി. വടകര എരവട്ടൂര്‍ സ്വദേശിയാണ്. ഭാര്യ: കെ. ഉഷ. മക്കള്‍: ഷിജിന, ഗോകുല്‍.
സഹോദരങ്ങള്‍: സദാനന്ദന്, ദേവദാസ്, കൗമുദി.
സഹോദരങ്ങള്‍: സദാനന്ദന്, ദേവദാസ്, കൗമുദി.
Keywords: Kasaragod, Nileshwaram, Kakkaatt, Mangalore, Hotel.