മടിക്കൈലെ കെ.ആര്‍. രവീന്ദ്രന്‍ നിര്യാതനായി
Sep 19, 2012, 20:30 IST
നീലേശ്വരം: മടിക്കൈ മലപ്പച്ചേരി മൂന്ന് റോഡിലെ കെ.ആര്‍. രവീന്ദ്രന്‍(55) നിര്യാതനായി.
മാതാവ്: കല്ല്യാണി. ഭാര്യ: സരസ്വതി മാവുങ്കാല്‍. മക്കള്‍: പ്രകാശ്, പ്രസാദ് (ഇരുവരും ഓട്ടോ ഡ്രൈവര്‍). മരുമകള്‍: സന്ധ്യ. സഹോദരങ്ങള്‍: ശ്രീധരന്‍, കുഞ്ഞമ്പു, ഉഷ, പരേതനായ സുന്ദരന്‍.
Keywords: K.R.Raveendran, Nileshwaram, Obituary, Kasaragod