Home Obituary മടിക്കൈയിലെ ഉണ്ടച്ചി നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViNov 6, 2012, 17:32 IST മടിക്കൈ: തീയ്യര്‍പാലത്തെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മതിരക്കോട്ട് ഉണ്ടച്ചി (70) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ശാന്ത, നിര്‍മ്മല, സരോജിനി. മരുമക്കള്‍: ദാമോദരന്‍, ശശിധരന്‍. Keywords: Undachi, Obituary, Madikai, Kasaragod, Kerala, Malayalam news. Tags Share this story Featured Recommended You May Like