മടിക്കൈയിലെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി
Nov 27, 2012, 12:09 IST
നീലേശ്വരം: മടിക്കൈ മലപ്പച്ചേരിയിലെ കൊളങ്ങാടന്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ (80) നിര്യാതനായി.
ഭാര്യ: തമ്പായി അമ്മ. മക്കള്‍: എ.വി. ജാനകി, എ.വി. സുകുമാരന്‍ (സിപിഎം മലപ്പച്ചേരി ബ്രാഞ്ച് അംഗം), ദേവകി. മരുമക്കള്‍: കെ. കുഞ്ഞിക്കണ്ണന്‍ നായര്‍, നളിനി, പരേതനായ അപ്പു. സഹോദരങ്ങള്‍: അപ്പൂഞ്ഞി നായര്‍, പരേതനായ രൈരു നായര്‍.
Keywords: Kunhikannan Nair, Obituary, Madikai, Nileshwaram, Kasaragod, Kerala, Malayalam news