മധൂരിലെ ടി പി കുഞ്ഞാലി നിര്യാതനായി
Aug 20, 2012, 18:10 IST
T.P.Kunhali |
ഭാര്യ: ആയിഷാബി. മക്കള്‍: മന്‍സൂര്‍, റഷീദ്, സാബിര്‍, സൈദ, മഫീദ, സാഹിര്‍. മരുമക്കള്‍: ലത്തീഫ്, മനാഫ്. മമൂഞ്ഞിയുടെയും ആയിഷമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മൊയ്തീന്‍കുഞ്ഞി, അബ്ദുള്‍റഹിമാന്‍, അബ്ബാസ് യൂസുഫ്, ബീഫാത്തിമ, കദീജ, നെഫീസ, മറിയമ്മ, പരേതരായ അബ്ദുല്ല, അബൂബക്കര്‍.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറി എസ് ഉദയകുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറി എസ് ഉദയകുമാര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Keywords: T.P.Kunhali, CPM worker, Obituary, Madhur, Kasaragod