കിണാവൂര്‍ പുതിയപുരയില്‍ മാധവി നിര്യാതയായി
Jan 5, 2015, 09:00 IST
നീലേശ്വരം: (www.kasargodvartha.com 05/01/2015) കിണാവൂര്‍ പുതിയപുരയില്‍ മാധവി (72) നിര്യാതയായി. മകള്‍ ലക്ഷ്മി. സഹോദരങ്ങള്‍: വട്ടിച്ചി, കണ്ണന്‍, അപ്പു, ചെറിയോള്‍, പരേതരായ കുഞ്ഞാത, അമ്പൂഞ്ഞി.
Keywords : Kasaragod, Kerala, Obituary, Nileshwaram, Madhavi Puthiyapurayil.